Surprise Me!

പൊങ്കാല ഇട്ട് പേടിപ്പിക്കേണ്ട, കേരളത്തെ രാമരാജ്യമാക്കുമെന്ന് സാധ്വി | Oneindia Malayalam

2018-05-03 888 Dailymotion

കാസര്‍കോഡ് വിദ്വേഷ പ്രസംഗം നടത്തിയ വിഎച്ച്പി നേതാവ് സാധ്വി സരസ്വതിക്ക് നേരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പൊങ്കാല മഹോത്സവം തന്നെയാണ് നടക്കുന്നത്. സാധ്വി സരസ്വതിയുടെ ഫേസ്ബുക്ക് പേജ് നിറയെ ബീഫ് വിഭവങ്ങളുടെ ചിത്രങ്ങളും റെസിപ്പികളും കൊണ്ട് നിറഞ്ഞിരിക്കുന്നു. <br />#SadhwiSaraswathi #LoveJihad

Buy Now on CodeCanyon